IPL 2020- Gautam Gambhir reveals why MS Dhoni and Chennai have flopped
ടൂര്‍ണമെന്റില്‍ ഇതിനു മുമ്പ് കളിച്ച എല്ലാ സീസണുകളിലും പ്ലേഓഫിലെത്തിയ ഏക ടീമായിരുന്നു സിഎസ്‌കെ. അവരുടെ ഈ റെക്കോര്‍ഡാണ് ഇത്തവണ തകര്‍ന്നത്. ഇതോടെ അടുത്ത സീസണില്‍ പുതിയ ലുക്കില്‍ സിഎസ്‌കെ വന്നേക്കുമെന്ന സൂചന ശക്തമായിട്ടുണ്ട്. 2021ലെ ഐപിഎല്ലില്‍ സിഎസ്‌കെയെ അടിമുടി ഉടച്ചുവാര്‍ക്കണമെന്ന് ആവശ്യപ്പെട്ടിരിക്കുകയാണ് ഇന്ത്യയുടെ മുന്‍ ഓപ്പണര്‍ ഗൗതം ഗംഭീര്‍.